Year: 2023

മട്ടന്നൂർ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണ അഴിമതിക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന...

തിരുവല്ല: നിരണം സ്വദേശിയായ 48 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരണം ചാല ക്ഷേത്രത്തിന് സമീപം ചെങ്ങഴപ്പള്ളിൽ കോട്ടയ്ക്കകത്ത് വീട്ടിൽ സതീഷിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ വെള്ളിയാഴ്ച...

പേരാവൂർ: പഞ്ചായത്തിൽ സമഗ്ര തൊഴിലാസൂത്രണത്തിനുള്ള തൊഴിൽ സഭ ജനുവരി 17 മുതൽ 19 വരെ നടക്കും.പ്രാദേശിക സാമ്പത്തിക വികസനം,തൊഴിൽ സംരംഭക സാധ്യതകൾ,തൊഴിൽ പരിശീലന സാധ്യതകൾ എന്നിവ തൊഴിൽസഭയിൽലഭ്യമാവും....

വയനാട്: കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികൾ...

തൃ​ശൂ​ർ: സേ​ഫ് ആ​ന്‍റ് സ്ട്രോം​ഗ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ് പ്ര​തി പ്ര​വീ​ണ്‍ റാ​ണ റി​മാ​ന്‍​ഡി​ല്‍. ജ​നു​വ​രി 27 വ​രെ​യാ​ണ് പ്ര​വീ​ണ്‍ റാ​ണ​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. 100 കോ​ടി​യു​ടെ ത​ട്ടി​പ്പ്...

കൊ​ച്ചി: എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം വൈ​കി. രാ​വി​ലെ 9.50ന് ​കൊ​ച്ചി​യി​ല്‍​നി​ന്ന് ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്. വി​മാ​ന​ത്തി​നു​ള്ളി​ല്‍​ത​ന്നെ...

കല്പറ്റ: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊതുവേ വയനാട്ടില്‍ ആനയും കടുവയുമൊക്കെ ഇറങ്ങാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച കടുവയിറങ്ങി കര്‍ഷകനെ ആക്രമിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വെള്ളാരംകുന്നിന് എട്ടു കിലോമീറ്ററിലധികം...

വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. തളിപ്പറമ്പ്...

കണ്ണൂർ : ബെംഗളൂരു – മൈസൂരു വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പത്തുവരിപ്പാത...

കണ്ണൂർ : കലിഫോർണിയയിൽ നിന്ന് ‘ഓട്ടോയിൽ പറക്കുന്ന’ രണ്ടു പേർ കണ്ണൂരിൽ. ബ്രിട്ടനിലെ ട്രാവൽ കമ്പനിയായ അഡ്വഞ്ചറിസ്റ്റ് ഗ്രൂപ്പിന്റെ ‘ഓട്ടോറിക്ഷ റൺ 2023’ന്റെ ഭാഗമായാണ് ഓസ്റ്റിൻ മാർട്ടിൻസ്,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!