Year: 2023

ചാലക്കുടി: പോട്ടയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകന്‍ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന്‍ ബ്രൈറ്റ്...

കോഴിക്കോട്: വയനാട്ടില്‍ മയക്കുവെടിവെച്ച് പിടികൂടിയത് കണ്ണൂര്‍ ആറളത്ത് കണ്ട അതേ കടുവ തന്നെയാണെന്ന് സൂചന. രണ്ടും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെയാണ്. കാല്‍പ്പാടുകള്‍, തേറ്റ, തൂക്കം, നീളം തുടങ്ങിയവ...

കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട്...

കൊവോവാക്സ് വാക്സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കൊവോവാക്സ് ഉപയോഗിക്കാം. സെന്‍ട്രല്‍...

കണ്ണൂർ: കലക്ടറേറ്റിൽ ജീവനക്കാർക്കായി ബയോമെട്രിക് പഞ്ചിങ് സംവിധാനം തുടങ്ങി. ഇന്നലെ രാവിലെ കലക്ടർ എസ്.ചന്ദ്രശേഖർ പഞ്ചിങ് യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ഡെപ്യൂട്ടി...

ഗാലക്‌സി എ സീരീസിലേക്ക് രണ്ട് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ23, ഗാലക്‌സി എ14 എന്നിവയാണ് പുറത്തിറക്കിയത്. രണ്ട് ഫോണികളിലും 5ജി കണക്റ്റിവിറ്റിയുണ്ട്. ഗാലക്‌സി...

കോട്ടയം ∙ കാറിടിച്ച് അമ്മയും 2 പെൺമക്കളും മരിച്ച കേസിൽ പേരൂർ മുള്ളൂർ ഷോൺ മാത്യുവിന് (23) അഞ്ചു വർഷം തടവും 5 ലക്ഷം രൂപ പിഴയും...

തൃശൂർ : സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ പേരിൽ പ്രവീൺ റാണ സോണുകൾ തിരിച്ചു കോടികൾ തട്ടിച്ചെന്നു സാക്ഷിമൊഴി. തൃശൂർ സോണിൽ നിന്നു മാത്രം 50 കോടിയോളം...

കണ്ണൂര്‍:രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡിന്റെ റിഹേഴ്സല്‍ ജനുവരി 21ന് തുടങ്ങും. 21, 23 തീയതികളില്‍ ഉച്ചക്ക് ശേഷം റിഹേഴ്സലും 24ന് രാവിലെ ഡ്രസ്സ് റിഹേഴ്സലും...

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!