Year: 2023

തിരുവനന്തപുരം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്‌ഠരോഗം പൂർണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശ്വമേധം...

പാലക്കുന്ന്: പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്‌ക്വാഡ് വിഭാഗവും കണ്ണൂർ സ്‌പെഷ്യൽ...

കണ്ണൂർ: കോളിഫ്ലവർ–കാബേജ് കൃഷിയിൽ വിജയ​ഗാഥ രചിച്ച് കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾ. സെൻട്രൽ ജയിലിലെ ശീതകാല പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളിഫ്ലവറും - കാബേജും വിളയിച്ചെടുത്തത്. കരിമ്പം...

തിരുവനന്തപുരം: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്‌) യ്ക്ക്‌ അർഹവിഹിതം നൽകാതെ കേന്ദ്രം. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും...

തിരുവനന്തപുരം: ഹെൽത്ത്കാർഡ് ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് പരിശോധന ശക്തമാക്കി നടപടി...

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ലി​നി​ട​യി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​പ്തി​ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വൈ​കു​ന്ന​തി​ല്‍ കോടതി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ഈ ​മാ​സം...

തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന വിരനശീകരണ ഗുളികയ്ക്കെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിയിലേക്ക്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ...

കണ്ണൂർ : റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി(ആർഎൽഡിഎ) വഴിയുള്ള ഭൂമി കൈമാറ്റത്തെക്കുറിച്ചു കേൾക്കുമ്പോൾ കണ്ണൂരുകാർ ആശങ്കപ്പെടാൻ കാരണം മുൻപ് നടന്ന ദുരൂഹമായ ഭൂമി കൈമാറ്റമാണ്. റെയിൽവേ സ്റ്റേഷന്റെ...

പയ്യന്നൂർ: ചൂട് കനത്തതോടെ പയ്യന്നൂരും പരിസര പ്രദേശങ്ങളിലും തീപിടിത്തം പതിവാകുന്നു. അപകടം ഒഴിവാക്കാൻ വിശ്രമമില്ലാതെ പാഞ്ഞ് അഗ്നിരക്ഷാ സേന. ഇന്നലെ രാവിലെ 6.50 ന് നഗരസഭാ മാലിന്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!