ശബരിമലയില്‍ നാണയമെണ്ണിത്തളര്‍ന്നു,ഇനിയും 20കോടി,തീര്‍ന്നിട്ട് പോയാല്‍ മതിയെന്ന് ജീവനക്കാരോട് ബോര്‍ഡ്
ആലപ്പുഴ: ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളര്‍ന്നു ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല. അതിനാല്‍...
