Year: 2023

തളിപ്പറമ്പ്‌: കേരള പൊലീസിൽ ക്രിമിനൽ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന്‌ എം .വി ഗോവിന്ദൻ എം.എൽ.എ കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ, കേരള പൊലീസ്‌ അസോസിയേഷൻ...

തൃ​ശൂ​ര്‍: കാ​ട്ടൂ​രി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണ് മ​രി​ച്ചു. പൊ​ഞ്ഞ​നം സ്വ​ദേ​ശി കു​റ്റി​ക്കാ​ട​ന്‍ ജോ​ര്‍​ജി​ന്‍റെ മ​ക​ള്‍ എ​ല്‍​സ മ​രി​യ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​യെ...

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം തൃ​പ്ര​ങ്ങോ​ട് സ്വ​ദ​ശി ചോ​ലാ​യി ന​ദീ​ർ(26)​നെ​യാ​ണ് തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​ടു​പ്പം കാ​ണി​ച്ച്...

കോഴിക്കോട്: കായക്കൊടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അയല്‍വാസികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഒരാളെ സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയിലും മറ്റൊരാളെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്....

കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിലായി. മീനടം മാത്തൂർപ്പടി തെക്കയിൽ കൊച്ചുമോനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിവായ മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ...

കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്ത മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ...

കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ആയ മലബാര്‍ ന്യൂറോകോണ്‍ ജനുവരി 28, 29, 30 തിയ്യതികളിലായി നടക്കും. വയനാട് വൈത്തിരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. കേരളത്തിലുടനീളമുളള...

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം നഗരത്തിലെ സ്‌കൂൾ അദ്ധ്യാപകനും കോഡൂർ വലിയാട് സ്വദേശിയുമായ മുഹമ്മദ് ബഷീറിനെ (55)...

വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇ ടാക്‌സികളുടെ റോഡുനികുതി തൊട്ടാല്‍ പൊള്ളും. വൈദ്യുതിക്കാര്‍ ടാക്‌സിയാക്കിയാല്‍ വിലയുടെ 21 ശതമാനംവരെ നികുതി നല്‍കേണ്ടിവരും. ഓട്ടോറിക്ഷകള്‍ക്ക് ഇളവുണ്ട്. സ്വകാര്യ ആവശ്യത്തിനുള്ള...

കൊ​ച്ചി​:​ ​ലി​ത്വാ​നി​യ​ൻ​ ​വി​സ​യ്ക്കാ​യി​ ​ന​ൽ​കി​യ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​തി​രി​കെ​ ​ന​ൽ​കാ​ത്ത​തി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​ൽ​ ​വി​ദേ​ശ​ ​റി​ക്രൂ​ട്ടിം​ഗ് ​ഏ​ജ​ൻ​സി​ ​ജീ​വ​ന​ക്കാ​രി​യെ​ ​യു​വാ​വ് ​കു​ത്തി​വീ​ഴ്ത്തി.​ ​സ്ഥാ​പ​ന​ ​ഉ​ട​മ​യെ​ ​ല​ക്ഷ്യ​മി​ട്ടെ​ത്തി​യ​താ​യി​രു​ന്നു​ ​ഇ​യാ​ൾ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!