Year: 2023

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവര്‍ഷം തികയുകയാണ്. ഭൂരിപക്ഷ മതവര്‍ഗീയതയുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലീം...

ഇരിട്ടി: കൈക്കരുത്തിന്റെ ഉത്സവാരവം ഉയർത്തി മലയോരത്ത് വോളി കോർട്ടുകൾ സജീവമായി. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റുകൾ ഓരോ പ്രദേശത്തെയും ഉത്സവമായി മാറുകയാണ്. മുൻ കാലങ്ങളിൽ പേര് കേട്ട...

കൊ​ച്ചി: യു​വ​ജ​ന ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോ​മി​ന്‍റെ പി .എച്ച് .ഡി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ. ചി​ന്ത​യു​ടെ ഗൈ​ഡ്...

ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന്...

കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ...

പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാര്‍ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. 2013-ല്‍ 1.32 കോടി യാത്രക്കാര്‍...

കൊരട്ടി: അന്ധതയുടെ ഇരുളകറ്റുകയെന്ന സന്ദേശം നല്‍കി സന്നദ്ധസംഘടനയായ റോയല്‍ ട്രാക്ക് ഇതുവരെ വെളിച്ചം പകര്‍ന്നത് മുന്നൂറിലധികം പേര്‍ക്ക്. പതിനഞ്ചുവര്‍ഷംമുമ്പ് കൊരട്ടിയില്‍ തുടക്കംകുറിച്ച ചാരിറ്റി ക്ലബ്ബായ റോയല്‍ ട്രാക്കാണ്...

കണ്ണൂർ: കേരള കോ–--ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിക്കുന്ന സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം "മഴവില്ല് 2023’ന് തുടക്കമായി. കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ...

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവത്തിൽ വർണ വിസ്‌മയമായി പുഷ്‌പോദ്യാനം. 10,000 ചതുരശ്ര അടിയിൽ പൂച്ചെടികളും പുൽത്തകിടിയും അതി മനോഹരമായാണ്‌ ഡിസ്‌പ്ലേ ചെയ്‌തത്‌. ചെട്ടിപ്പൂ, ഡാലിയ, ദയാന്റസ്‌, ആഫ്രിക്കൽ വയലറ്റ്‌,...

കാട്ടൂര്‍(തൃശ്ശൂര്‍): പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറി(48)നെയാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!