Year: 2023

കണ്ണൂർ: സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി...

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ...

കൊച്ചി : ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക്‌ യാതൊരു പരാതിയും ഇല്ലെന്ന്‌ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. ഇന്ധനവില വർധനയ്ക്ക്‌ കാരണം...

മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന്...

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ മോഷണം. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ നിന്ന് 20000 രൂപ വിലവരുന്ന ഇ പോസ് മെഷീന്‍ മോഷ്ടിച്ചു. അടൂര്‍...

പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ സി.സുഭാഷ്ബാബുവാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ബൂത്ത്...

ഷാഡോൾ : മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാൻ മൂന്നു വയസുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ്...

കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍...

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്...

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ലേ​ക്ക് പൗ​ര​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി ക​ര​സേ​ന. റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ ആ​ദ്യം ന​ട​ത്താ​നാ​ണ് പു​തി​യ തീ​രു​മാ​നം. പ്ര​വേ​ശ​ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!