ആലപ്പുഴ: സി.പി.എമ്മിനെ പിടിച്ചുലച്ച അശ്ലീലവീഡിയോ വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. അശ്ലീലവീഡിയോ വിവാദം രാഷ്ട്രീയ പകപോക്കലായിരുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ച് പരാതി എഴുതിവാങ്ങിയതാണെന്നും വെളിപ്പെടുത്തി പരാതിക്കാരി രംഗത്തെത്തി. പാര്‍ട്ടിയില്‍നിന്ന്...
Year: 2023
കൽപറ്റ: വയനാട്ടിൽ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരേ കേസെടുത്തു. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പോലീസ് കേസെടുത്തത്. പട്ടികവർഗ...
ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് സംഭവം. കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന...
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ 16 മലയാളം തസ്തികകൾ തരംതാഴ്ത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദമാവുന്നു. 2014-ൽ പുതുതായി ആരംഭിച്ച സ്‌കൂളുകളിലെ തസ്തികകളാണ് ജൂനിയറാക്കാൻ കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എൺപത്തിനാല് വയസ്സുള്ള വയോധികയിൽ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരം. ഇത്രയും പ്രായം ചെന്നയാളിൽ വിജയകരമായി ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്...
പേരാവൂര്‍: ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പേരാവൂര്‍ മീഡിയ സിറ്റി സ്റ്റുഡിയോവില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് വിമല്‍ എസിന്റെ അധ്യക്ഷതയില്‍...
തലശ്ശേരി: മാല മോഷണക്കേസില്‍ പിടിയിലായ നാടോടി യുവതികൾ റിമാൻഡിൽ. തമിഴ്നാട് തൂത്തുക്കുടിയിലെ നിഷ (28), കാര്‍ത്ത്യായനി (38), പാര്‍വതി (28) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
ശ്രീകണ്ഠപുരം: പുളി കൂടിയ മോര് എന്തിന് കൊള്ളാം, ഉപേക്ഷിക്കേണ്ടി വരും. എന്നാൽ ഇനി മോര് അധികമങ്ങ് പുളിക്കില്ല. അതിന് കാരണം രാജന്റെ കണ്ടെത്തലാണ്. മികച്ച തേനീച്ച കർഷകനും...
തൃശ്ശൂര്‍: ബൈക്കിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് അണ്ടാറത്തറ സലീമാണ്(36) മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു....
തലശേരി: അടിസ്ഥാന സൗകര്യങ്ങളും പരിശീലന കേന്ദ്രങ്ങളും ഒരുക്കി കായിക കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ് ജില്ല. കളിക്കളങ്ങളുടെ അഭാവവും നിലവാരമില്ലായ്‌മയും പരിശീലന സൗകര്യക്കുറവുമായിരുന്നു നേരത്തെ ചർച്ച ചെയ്‌തിരുന്നത്. പുതിയ കളിക്കളങ്ങളാലും...
