Year: 2023

കൊണ്ടോട്ടി: വസ്ത്രത്തിൽ ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവ് പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്‌ച എട്ടരയ്ക്ക് കരിപ്പൂരിലെത്തിയ കോഴിക്കോട് വടകര...

ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാട് സ്വദേശി മിനിയാണ് ഭര്‍ത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ചശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ നില...

കണ്ണൂർ : വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ...

ചിറ്റാരിപ്പറമ്പ് : മാലൂർ പഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്കു കുറുകെയുള്ള കോട്ടയിൽ പാലം യാഥാർഥ്യമാകുന്നു. പൈലിങ് ആരംഭിച്ചു. പുതിയ പാലം നിർമിക്കുന്ന സ്ഥലത്തേക്കു യന്ത്രങ്ങൾ...

അഞ്ചരക്കണ്ടി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. ഇന്നലെ രാവിലെ...

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി....

ചെറുപുഴ: രാജഗിരിയിലെ പുതിയ ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക്, മുറിച്ചുകൊണ്ടിരുന്ന മരം വീണു. ഡ്രൈവർക്ക് പരുക്ക്. പഞ്ചായത്തംഗവും നാട്ടുകാരും...

പേരാവൂർ : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ...

കണ്ണൂർ : ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ...

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം.പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് മാത്രം കൊടുക്കേണ്ടത് 90 ലക്ഷം രൂപയാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!