Year: 2023

ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ...

ഇരിട്ടി: കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വെള്ളത്തിലേക്ക് നേരിട്ട് കറന്റ് പ്രവഹിപ്പിച്ചു മീൻ പിടിത്തം. 3 അംഗ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള...

പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അതിരിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ തീപിടിച്ച് നാശനഷ്ടം നേരിടുന്ന കുടുംബങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിനു കൃഷിഭൂമിയാണ് കത്തി നശിച്ചത്. വിമാനത്താവളത്തിന്റെ...

സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യന്‍ കോഴ്‌സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരളയില്‍ തുടങ്ങി. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സിന്റെ...

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് ഓഫർ. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക്...

ലക്നൗ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് കർഷകൻ തന്റെ 1.5കോടി രൂപ വില വരുന്ന സ്വത്ത് സർക്കാരിന് ദാനം നൽകി. ഉത്തർപ്രദേശിലാണ് സംഭവം. 85കാരനായ നാഥു സിംഗ് ആണ്...

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമാണ് ഷുക്കൂർ. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുവെന്ന് അറിയിച്ചിരിക്കുകയാണ് ഷുക്കൂർ,​...

തളിപ്പറമ്പ്: മാവിച്ചേരി പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിൽ തീച്ചാമുണ്ടി കെട്ടിയാടിയ വി.പി. രാഗേഷിനെ ക്ഷേത്ര കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പട്ടും വളയും നൽകി നൽകി "പണിക്കർ" എന്ന ആചാരപ്പേര്...

കണ്ണൂര്‍: വാട്‌സാപ്പ് വീഡിയോകോളിലൂടെ നഗ്നദൃശ്യം പകര്‍ത്തി യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ യുവാവാണ് തലശ്ശേരി സൈബര്‍ പോലീസില്‍ യുവതിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോകോളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!