Year: 2023

കണ്ണൂർ: ജില്ലയിലെ വൈദ്യുതി ലൈൻ പ്രവൃത്തികൾക്കായി എയർ ലിഫ്റ്റ് വണ്ടികളെത്തി. കണ്ണൂർ, ശ്രീകണ്‌ഠപുരം സർക്കിളുകളിലാണ്‌ ഒരോ എയർ ലിഫ്‌റ്റുകൾ അനുവദിച്ചത്‌. ഡ്രൈവർമാരെ നിശ്‌ചയിച്ച്‌ കഴിഞ്ഞാൽ പ്രവൃത്തി തുടങ്ങും....

പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ :ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ...

പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും...

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഐ.ടി....

എറണാകുളം: ആരുടെയെങ്കിലും പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനായി അധിക്ഷേപിച്ച്...

കോഴിക്കോട്: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത്...

തേനി (തമിഴ്നാട്): തേനിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ...

ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാല്‍ നിറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക്...

വളപട്ടണം(കണ്ണൂര്‍): ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!