Year: 2023

മണത്തണ: മടപ്പുരച്ചാൽ റോഡിൽ സി.ടി.ഡി.സി ടയേഴ്‌സ് ( ടയർ വില്പന കേന്ദ്രം) പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ജോബി...

ശ്രീകണ്ഠപുരം: ബീഹാറിൽ നിന്നു 1 ലക്ഷം കിലോ ലിച്ചി തേൻ കണ്ണൂർ ജില്ലയിലേക്ക്. വളക്കൈയിലെ മലബാർ ഹണി പാർക്കിന്റെ സംഭരണ സൊസൈറ്റികളിലേക്കാണ് ലിച്ചി തേൻ എത്തുന്നത്. ബീഹാറിൽ...

പേരാവൂർ:കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ...

കരിമണ്ണൂർ : സ്‍ത്രീകള്‍ എങ്ങനെ കിണര്‍കുഴിക്കും. ഇങ്ങനെ ചിന്തിച്ചവര്‍ അല്‍പം മാറിനില്‍ക്കണം. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് കൊടുവേലി വാര്‍ഡിലെ സ്‍ത്രീ തൊഴിലാളികള്‍ കിണര്‍ കുഴിയില്‍ പുതുചരിതമെഴുതി മുന്നോട്ടാണ്....

കൊച്ചി : രാത്രി പെയ്‌ത വേനൽമഴയുടെ പഠന റിപ്പോർട്ടിനു കാത്തു നിൽക്കാതെ, ലിറ്റ്‌മസ്‌ ടെസ്‌റ്റിലൂടെ ‘ആസിഡ്‌ മഴ സ്ഥിരീകരിച്ച’ തും പൊളിഞ്ഞു. വേനൽമഴയിൽ ആസിഡ്‌ അംശം ഇല്ലെന്നും...

കൊച്ചി: ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പൊലീസ് സ്‌റ്റേഷനിൽ. 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിലാണ് അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പൊലീസ്...

കോയമ്പത്തൂര്‍: സാമൂഹികമാധ്യമങ്ങളില്‍ക്കൂടി കൊലവിളിനടത്തിയ യുവതിയെ പോലീസ് പിടികൂടി. വിരുതുനഗര്‍സ്വദേശി വിനോദിനിയെയാണ് (തമന്ന-23) രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം പോലീസ് പിടികൂടിയത്. 'ഫ്രണ്ട്സ് കാള്‍ മീ തമന്ന' എന്ന പേരില്‍ യുവാക്കള്‍ക്കിടയില്‍...

തിരുവനന്തപുരം: പത്തനാപുരം എം.എല്‍.എ ഗണേഷ്‌കുമാറിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. ഗണേഷ്‌കുമാറിന്റെ പരാമര്‍ശം കലാപാഹ്വാനമാണെന്ന് സംഘടന പ്രതികരിച്ചു. ഡോക്ടര്‍മാരില്‍ തല്ലുകൊള്ളേണ്ട ചിലരുണ്ടെന്ന അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസ്താവന വലിയ വിവാദമായിരുന്നു....

പേരാവൂർ : പൊതുമേഖലാ സ്ഥാപനങ്ങളെ നിർബന്ധിപ്പിച്ച് കോർപ്പറേറ്റ് തട്ടിപ്പിന് കൂട്ടുനിന്ന മോദി- സർക്കാരിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എസ്. ബി. ഐ പേരാവൂർ...

ഇരിട്ടി: മാടത്തിൽ നാരായണിത്തട്ടിൽ കോളേജാരംഭിക്കാനെന്ന്‌ പ്രലോഭിപ്പിച്ച്‌ കോൺഗ്രസ്‌ നേതാക്കളിൽ ചിലർ കൈക്കലാക്കിയ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട്‌ കണ്ണൂർ ചാലയിലെ പരമ്പരാഗത കോൺഗ്രസ്‌ കുടുംബം ഇരിട്ടിയിൽ നടത്തുന്ന അനിശ്‌ചിതകാല...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!