കണ്ണൂർ: ജവഹർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായുള്ള പുല്ലുപിടിപ്പിക്കൽ പ്രവൃത്തി ഇന്നലെ ആരംഭിച്ചു. കളിസ്ഥലമായി ഉപയോഗിക്കുന്ന ഭാഗത്താണ് പുല്ലുപിടിപ്പിക്കൽ പ്രവൃത്തി ആരംഭിച്ചത്. അഞ്ചുദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ഗ്രൗണ്ടിന്റെ...
Year: 2023
ചെന്നൈ: പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പ്രകോപിതനായ യുവാവ് നഴ്‌സിങ് വിദ്യാർഥിനിയെ വെട്ടിക്കൊന്നു. ചെന്നൈയിൽ നഴ്‌സിങ് വിദ്യാർഥിനിയായ ധരണി(19)യാണ് വിഴുപുരം വക്രവാണ്ടിയിലെ വീട്ടിൽ കൊല്ലപ്പെട്ടത്. വിഴുപുരം സ്വദേശി ഗണേശനാണ് (25)...
മയ്യിൽ: വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന പുത്തൻകാലത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാൻ 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസ് തൊഴിൽ മേഖല...
തലശേരി: രോഗത്തിന്റെ ഭയപ്പാടോടെ മലബാർ ക്യാൻസർ സെന്ററിലെത്തുന്നവരെ ഹൃദയത്തോട് ചേർത്തുനിർത്തുകയാണ് ഈ സന്നദ്ധസേവകർ. അന്തോളിമല കയറിയെത്തുന്ന രോഗികൾക്ക് കരുതലിന്റെ കരങ്ങൾ നീട്ടി ഹെൽപ് ഡെസ്‌ക് . കണ്ണൂർ...
കൊച്ചി: ഐസിസ് പിന്തുണയോടെ യുവാക്കൾക്ക് ആയുധപരിശീലനം നല്കി ഭീകര പ്രവർത്തനങ്ങളിലൂടെ 2047ൽ ഇന്ത്യയിൽ ഇസ്ളാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ കുറ്റപത്രം. രാജ്യവ്യാപകമായി നടന്ന...
കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത് എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണത്തെ ബജറ്റ്. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത്...
കൂത്തുപറമ്പ് : കൊടിയ വേനലിലും കോട്ടയം ചിറ ജലസമൃദ്ധിയുടെ അക്ഷയഖനിയാണ്. പഴമക്കാരുടെ മനസ്സിൽ ആമ്പലും താമരയും പൂത്ത് മത്സ്യ സമ്പത്തുകൾ നിറഞ്ഞ് ജലസമൃദ്ധിയിലായിരുന്നു ചിറ. പിന്നീട് മലിനജലവും...
ഏഴോം : വിഷരഹിത പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് ഏഴോം പഞ്ചായത്തിലെ നരിക്കോട് ഗ്രാമം. വായനയുടെ വസന്തം വിരിയിച്ച നരിക്കോട് യുവചേതന പൊതുജന ഗ്രന്ഥാലയമാണു തുടർച്ചയായി പതിമൂന്നാം വർഷവും...
ആറളം ഫാം : കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ടതോടെ അനാഥരായത് 3 കുട്ടികളാണ്. രഘുവിന്റെ ഭാര്യ ബീന 6 വർഷം മുൻപു തീ പൊള്ളലേറ്റു മരിച്ചതോടെ കുട്ടികളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നിലോടുകൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മദ്ധ്യ, തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാദ്ധ്യതയുള്ളത്. വിവിധ...
