Year: 2023

കണ്ണൂർ : ജില്ലയിലെ 11 മണ്ഡലങ്ങളിലായി 16 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മമ്മാക്കുന്ന്, അണ്ടല്ലൂർ,...

പത്തനംത്തിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കവിയൂരിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ജോര്‍ജിന്റെ താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച...

സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തിൽ എത്തിക്കും. ഇന്ന് വൈകുന്നേരം മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചേക്കും. ഏപ്രില്‍ 14ന് സുഡാനിലെ ആഭ്യന്തര...

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ മദ്യലഹരിയിൽ മൾട്ടി ആക്സിൽ ചരക്കുലോറി അപകടകരമായ രീതിയില്‍ ഓടിക്കുകയും രണ്ടു കാറുകളിൽ ഇടിച്ച് നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി....

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യ ഘട്ടത്തിൽ 21 മുതൽ ജൂൺ 6 വരെയായി 54,000 തീർഥാടകർ പോകും. ഡൽഹി, ജയ്‌പുർ, ലഖ്‌നൗ,...

കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം. കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന്‍ കൊണ്ടുചെന്നാക്കിയ...

കണ്ണൂർ : സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ മെയ് 20 ന് ആരംഭിക്കും. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലായി 1246 പേർ...

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആസ്പത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള ആ​ന്റി റാ​ബീ​സ് സി​റം സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സി​റം ആസ്പത്രിയി​ൽ സ്റ്റോ​ക്കി​ല്ല. ഈ ​മാ​സം അ​വ​സാ​നം മ​രു​ന്ന് എ​ത്തു​മെ​ന്നാ​ണ്...

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്റ് പൂ​ർ​ത്തീ​ക​രി​ച്ചു റോ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച നി​ര്‍മി​ച്ച ഓ​വു​ചാ​ല്‍ മ​ണ്ണി​ന​ടി​യി​ലാ​കും. ഇ​ത് ദേ​ശീ​യ പാ​ത​ക്കാ​യി ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​മാ​ണെ​ന്നും...

ദുബായ്: വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്‍.ടി.എ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!