Year: 2023

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് കോടതി. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേഗ കോടതിയുടേതാണ് വിധി....

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യാൻ 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ...

കോ­​ഴി­​ക്കോ​ട്: ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ല്‍ യു​വ­​തി ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ ഭ​ര്‍­​തൃ­​മാ­​താ­​വ് ന​ഫീ­​സ ക­​സ്റ്റ­​ഡി­​യി​ല്‍. കോ­​ഴി­​ക്കോ­​ട്ടെ ബ­​ന്ധു­​വീ­​ട്ടി​ല്‍­​നി­​ന്നാ­​ണ് ഇ­​ട­​ശേ­​രി പോ­​ലീ­​സ് ഇ​വ­​രെ ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. സ്‌­​റ്റേ­​ഷ­​നി​ല്‍ എ­​ത്തി­​ച്ച ശേ­​ഷം ഇ​വ​രെ വി­​ശ­​ദ­​മാ­​യി ചോ​ദ്യം...

കൂത്തുപറമ്പ് :കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന്റെ വില അഞ്ചുരൂപയിൽനിന്ന്‌ 10 രൂപയാക്കി വർധിപ്പിക്കുവാനുള്ള അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം...

എ.ഐ. എയർപോർട്ട് സർവീസസ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1224 ഒഴിവുണ്ട്. ഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50...

പൊലീസ് വകുപ്പില്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി - 410/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 16...

ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്തുവാന്‍ തയ്യാറുള്ളവരെ...

പുൽപ്പള്ളി : ദേശാഭിമാനി പുൽപ്പള്ളി ഏരിയ ലേഖകനും സാന്ദീപനി കോളേജ് മുൻ അധ്യാപകനുമായ പുൽപ്പള്ളി കുളത്തൂർ തോണിക്കൽ മഠത്തിൽ രാഘവൻ (64) അന്തരിച്ചു. ഭാര്യ: സുമംഗല. മക്കൾ:...

സി.പി.എം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എം.എൽ.എ.യുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ...

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ - കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!