Year: 2023

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി...

ഇരിട്ടി : ആറളം ഫാമിൽ 10.5 കിലോമീറ്റർ വനാതിർത്തിയിൽ ആനമതിൽ നിർമിക്കുന്നതിനായി മതിൽ കടന്നുപോകുന്ന ഭാഗങ്ങളിലെ മരം ലേലംചെയ്ത്‌ മുറിച്ചുനീക്കാനുള്ള ശ്രമം വിജയിച്ചില്ല. മുറിച്ചു നീക്കേണ്ട 390...

പ്രശസ്ത വ്‌ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്....

നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ, ഹെല്‍മെറ്റ് ധരിക്കല്‍ തുടങ്ങി ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇലക്ട്രിക്...

തലശേരി : ദുരൂഹ സാഹചര്യത്തിൽ പാനൂരിൽനിന്നും കൂത്തുപറമ്പിൽനിന്നും കാണാതായ മൂന്ന്‌ കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി തലശേരിയിലെ പിങ്ക് പൊലീസ്. തലശേരി പിങ്ക് പൊലീസിലെ...

പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ...

കണ്ണൂർ : ‘നമ്മളൊക്കെ വയസായില്ലേ. ഇത്‌ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കാല്‌ വേദനയൊക്കെ പണ്ടേ മാറിയേനെ’.... കതിരൂർ ഷീ ജിമ്മിലെ പ്രായംകൂടിയ ചേച്ചിയുടെ പരിഭവത്തിന്‌ ‘ഇവിടെ പ്രായത്തിനെന്തുകാര്യമെന്ന്‌’പറഞ്ഞ്‌ ചേർത്തുപിടിച്ചാണ്‌...

ആലുവ : മുംബൈയില്‍നിന്ന്‌ ആലുവ സ്വദേശിയായ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. എടയപ്പുറം കൊടവത്ത് പി.എ. ഫാസിലിനെ (22)യാണ് മുംബൈയില്‍നിന്ന് 20 ദിവസംമുമ്പ്‌ കാണാതായത്. മുംബൈ എച്ച്.ആര്‍ കോളേജ്...

കഴക്കൂട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജ് (23) ആണ് അറസ്റ്റിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയെ...

പേരാവൂർ : വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!