Year: 2023

കണ്ണൂര്‍ : കണ്ണൂര്‍ ഗവ.ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ...

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാന്‍ ആലോചന. കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് മരണം. ആദ്യ സ്‌ഫോടനം ഉണ്ടായതറിഞ്ഞ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ വിരുദുനഗര്‍ ജില്ലയിലെതന്നെ...

ജില്ലയില്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (419/2017) തസ്തികയിലേക്ക് 2020 ആഗസ്റ്റ് 24ന് നിലവില്‍ വന്ന 247/2020/ഡി.ഒ.സി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി...

ത​ളി​പ്പ​റ​മ്പ്: റോ​യ​ല്‍ ട്രാ​വ​ന്‍കൂ​ര്‍ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡി​ന്റെ ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഇ​ട​പാ​ടു​കാ​ർ​ക്ക് പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. തു​ട​ർ​ന്ന് ശാ​ഖ​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ ഇ​ട​പാ​ടു​കാ​രെ പൊ​ലീസെ​ത്തി...

തിരുവനന്തപുരം: സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ്...

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്),ടിഎച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്) പരീക്ഷക്ലുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് നാല് തിങ്കളാഴ്ച തുടങ്ങും. മാർച്ച് 26...

കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ യുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയെ ആദരിച്ച് പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ്...

തിരുവനന്തപുരം : അഴിമതി രാഷ്ട്രീയ വിഷയമാക്കി, രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ്...

പാലക്കാട്: നാൽപ്പതാണ്ട് മുൻപത്തെ കുടിശികയും പലിശയും അടക്കാൻ വൃദ്ധ ദമ്പതികൾക്ക് നിർദേശം നൽകി കെ.എസ്.ഇ.ബിയുടെ വിചിത്ര നടപടി. വൃദ്ധരും രോഗികളുമായ ദമ്പതിമാരുടെ കടയ്ക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!