ഡ്രൈവർ പ്രൊഫഷനിലുള്ള വിസയിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് സ്വന്തം രാജ്യത്തു നിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്...
Year: 2023
മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, മത്സ്യക്കറി, റൊട്ടി, കുബ്ബൂസ്,...
ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തിരക്കേറി. നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, തിരുവാതിരകളി, ഭരതനാട്യം, കുച്ചിപ്പുഡി എന്നീ ഇനങ്ങൾ ക്ഷേത്ര മണ്ഡപത്തിൽ നടന്നു വരുന്നു. 23-ന്...
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി പൊതുജനസേവന കേന്ദ്രങ്ങള്‍ വഴി (അക്ഷയ) ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ മികച്ച പ്രകടനവുമായി കണ്ണൂര്‍ ജില്ല. സംസ്ഥാനത്ത് തെറ്റുകളില്ലാതെ ഏറ്റവും...
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യവിജയ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പാഠഭാഗത്തിലെ പുഷ്പകവിമാനമടക്കമുള്ള പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയ സപ്ലിമെന്ററി മൊഡ്യൂളിലാണ്...
സിനിമാതാരവും മോഡലുമായ ഷിയാസ് കരീമിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി വ്‌ളോഗ്...
കണ്ണൂർ: ശനിയാഴ്ച വൈകീട്ട് കണ്ണൂരിലേക്കുള്ള പരശുറാം എക്സ്പ്രസിൽ അനുഭവപ്പെട്ടത് വൻ തിരക്ക് .കോഴിക്കോട്ടെത്തിയപ്പോഴേ ബോഗികൾ നിറഞ്ഞു കവിഞ്ഞു. ബോഗികളിൽ കയറാൻ യാത്രക്കാർ നെട്ടോട്ടമോടി. ഓട്ടത്തിനിടയിൽ യാത്രക്കാർ കൂട്ടിയിടിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോമ കെയര്‍ പരിശീലനം അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര...
കണ്ണൂർ : രാവിലെയും വൈകിട്ടും കണ്ണൂർ - കാസർകോട് - കോഴിക്കോട് റൂട്ടിലോടുന്ന ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ പൂഴി വാരിയിട്ടാൽ താഴെ വീഴില്ല. അത്രയധികം യാത്രക്കാരെ കുത്തി...
ഗാസ:ഗാസയ്ക്ക് മേൽ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. ഗാസ സിറ്റിയിലെ ജനങ്ങളോട് തെക്ക്ഭാഗത്തേക്ക് പലായനം ചെയ്യാൻ ഇസ്രയേൽ...
