Year: 2023

നിടുംപൊയിൽ : കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും അന്തർ സംസ്ഥാനപാതയുമായ നിടുംപൊയിൽ - മാനന്തവാടി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞു. പേര്യ ചുരത്തിലെ ജില്ലാ അതിർത്തിവരെ വലിയ വളവുകളുള്ള അപകടസാധ്യത...

താമരശ്ശേരി: ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയി...

സംസ്ഥാനത്തെ റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. രണ്ട് ഘട്ടമായിട്ട് ആയിരിക്കും ഇനി വിവിധ വിഭാഗങ്ങൾക്ക് റേഷൻ നൽകുക. മുൻഗണന വിഭാഗം കാർഡ് ഉടമകൾക്ക് (മഞ്ഞ, പിങ്ക്)...

ഇരിട്ടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിലേക്കും തിരിച്ചുമുള്ള വാഹനത്തിരക്ക് കൂടിയതോടെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹനപരിശോധന എക്സൈസും പോലീസും ശക്തമാക്കി. കൂട്ടുപുഴ പുതിയ പാലത്തിനോട്...

കോഴിക്കോട് : ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ നമുക്കാർക്കും ചിന്തിക്കാനാവില്ല. ശരിയായ ചികിത്സ തുടങ്ങുമ്പോൾ മാത്രമാണ് ശ്വാസതടസ്സത്തിന്റെ യഥാർഥ കാരണമറിയുക. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങളും കണ്ടെത്തി സൗജന്യമായി...

കണ്ണൂർ : യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ...

തിരുവനന്തപുരം : മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ്‌ ഒത്തുതീർപ്പാക്കാൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ ഇടപെട്ടെന്ന്‌ പരാതിക്കാർ. കെ.പി.സി.സി ആസ്ഥാനത്തുവച്ചും...

തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ നോർക്ക സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ്‌ ഡ്രൈവിൽ 297 നഴ്സുമാരെ തെരഞ്ഞെടുത്തു. ഇതിൽ 86 പേർ ഒഇടി യുകെ...

കണ്ണൂർ : വളപട്ടണം ആർപ്പാംതോട് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. ചാലാട് പഞ്ചാബി റോഡിലെ പി. പി. ശ്രീന (45) ആണ് മരിച്ചത്. ശ്രീനയുടെ കൂടെ ഉണ്ടായിരുന്ന...

പേരാവൂർ: പേരാവൂർ മാരത്തൺ സംഘാടക സമിതി രൂപവത്കരണവും രജിസ്ട്രേഷൻ ക്യാമ്പയിനും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻറ് സ്റ്റാൻലി ജോസഫ് അധ്യക്ഷത വഹിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!