Year: 2023

കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്....

മാനന്തേരി : അക്ഷയകേന്ദ്രത്തിന്റെ പേരിൽ ചിട്ടി നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. മാനന്തേരിയിലെ അധ്യാപകനായ ആലക്കണ്ടി ഹരീന്ദ്രൻ (49), ജയചന്ദ്രൻ (47),...

ഇരിട്ടി : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 30 മുതൽ നവംബർ രണ്ടുവരെ കുന്നോത്ത് സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ, സെയ്ന്റ് തോമസ്...

കരിവെള്ളൂർ : ആറുവയസ്സുള്ള ഇമയ് നെവിലും അദിതി രതീഷും 68-കാരൻ ടി.വി.മോഹനനും ഒരേ സമയം ചെണ്ടയിൽ ആദ്യക്ഷരം കുറിച്ചപ്പോൾ കാണികളിൽ വിസ്മയം. കരിവെള്ളൂർ തെരു മഠപ്പള്ളി സോമേശ്വരി...

കണ്ണൂർ : വടക്കേ മലബാറില്‍ കളിയാട്ടക്കാലത്തിന് തുടക്കമാകുകയാണ്. ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന കളിയാട്ടക്കാലത്തിനുള്ള ഒരുക്കത്തിലാണ് തെയ്യക്കാവുകള്‍. കാവുകള്‍ ഉണരുന്ന തുലാം മാസത്തിന് മുമ്പേ...

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മൂന്ന് പ്രതിദിന വണ്ടികളിൽ കോച്ച് കൂട്ടാൻ നീക്കം. പരശുറാം, വേണാട്, വഞ്ചിനാട് എക്സ്പ്രസ്സുകളിലാണ് ഒരു കോച്ചെങ്കിലും കൂട്ടുക. വാഗൺ ട്രാജഡി ഓർമിപ്പിക്കുന്ന...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയായി. 91,679 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്....

കോളയാട്: വഴിത്തർക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നടന്ന ഒത്തുതീർപ്പ് ചർച്ചക്കിടെയുണ്ടായ കയ്യാങ്കളിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോളയാട് പഞ്ചായത്ത് ഹാളിൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ പുന്നപ്പാലം സ്വദേശി...

പേരാവൂർ: ഭരണനിർവഹണത്തിലെ ക്രമക്കേടും സാമ്പത്തിക അഴിമതിയും ആരോപിക്കപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ...

ഒരു അക്കൗണ്ടിൽ തന്നെ ഒന്നിലധികം പ്രൊഫൈലുകൾ ഇപയോ​ഗിക്കാൻ അവസരം നൽകി ഫേസ്‌ബുക്ക്. മാതൃകമ്പനിയായ മെറ്റ ബ്ലോ​ഗ് പോസ്റ്റിലൂടെയാണ് ഫേസ്‌ബുക്കിലെ പുത്തൻ ഫീച്ചറിനെപ്പറ്റി അറിയിച്ചത്. മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!