ന്യൂഡല്‍ഹി: പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സ്‌കൂളുകളില്‍ ഒരു അധ്യാപകനെ 'നേച്ചര്‍ കോര്‍ഡിനേറ്ററായി' നിര്‍ദേശിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. കുട്ടികള്‍ക്കുള്ളില്‍ പ്രകൃതിയോടുള്ള നന്ദിയും അര്‍പ്പണബോധവും വളര്‍ത്താന്‍ പുതിയ നടപടി...
Year: 2023
വിലയുടെ കാര്യത്തിൽ ഉള്ളി ഇടയ്ക്കിടെ നമ്മെ കരയിപ്പിച്ചുകൊണ്ട് വാർത്തകളിൽ നിറയും. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സവാളയ്ക്കും ചെറിയ ഉള്ളിക്കും വില കുതിക്കുകയാണ്. ചെറിയ ഉള്ളിക്ക് പലയിടങ്ങളിലും നൂറുകടന്നു. സവാളയ്ക്കും...
ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് വെണ്ടേക്കുംചാലിൽ കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പമാണ്. കിടക്കുന്ന കട്ടിൽ മുതൽ ആകാശക്കാഴ്ചകൾ തുറന്നിടുന്ന മേൽക്കൂര വരെ ചിതലുകൾ കയ്യടക്കി. അര...
പേരാവൂർ : മണത്തണ -അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് തുടങ്ങി.2013 ൽ പ്രവർത്തി പൂർത്തിയായ ശേഷം പത്ത് വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്....
ഇരിട്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള...
കണ്ണൂർ : കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് അയച്ച സിനിമകൾ ഡൗൺലോഡ് ചെയ്തു കണ്ടതിനു ശേഷമാണ് തിരഞ്ഞെടുത്തത് എന്ന ചലച്ചിത്ര അക്കാദമിയുടെ വാദം തള്ളി സംവിധായകൻ ഷിജു...
കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും...
കോഴിക്കോട്: സംസ്ഥാനത്ത് ബി.ടെക്. സായാഹ്ന കോഴ്സ് റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) കോഴ്സിന്റെ അംഗീകാരം പിൻവലിച്ചതിനെത്തുടർന്നാണ് കോഴ്സ് നിർത്തലാക്കിയത്. ബി.ടെക്. നാലു വർഷ റെഗുലർ...
കണ്ണൂർ : അഞ്ചരക്കണ്ടി കാവിൻ മൂലയ്ക്കു സമീപത്തെനാലാം പീടികയിൽ പൂട്ടിയിട്ട പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയ സ്കൂട്ടർ യാത്രക്കാരനെ പൊലിസ് അറസ്റ്റുചെയ്തു. ഇന്നലെ...
കണ്ണൂര്‍ : ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നാല്‍പത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. പളളിക്കുന്ന് അംബികാ നിലയത്തില്‍ കൃഷ്ണനെന്നയാളില്‍ നിന്നാണ്...
