Year: 2023

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇങ്ങനെയുള്ളവര്‍ക്ക് ഒരു തരത്തിലുള്ള വിഷമതകളും ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്. അപകട...

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ മുസ്ലിംലീഗ് ധർണ നടത്തി. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. ബി.കെ.സക്കരിയ അധ്യക്ഷത വഹിച്ചു. പൂക്കോത്ത്...

പേരാവൂർ: പേരാവൂർ ബ്ലോക്ക് സംരംഭക ബോധവത്കരണ സെമിനാർ നവംബർ ഒന്നിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തലശ്ശേരി...

ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഉൾപ്പെടെ നാലു പേർക്ക് തടവുശിക്ഷ. പ്രതികൾക്കെതിരെ ഒരു വർഷവും മൂന്ന് മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്....

തായ്‌ലന്‍ഡ് സ്വപ്‌നം താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023...

മുംബൈ: പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതിനായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായി. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ഒ.ടി.ടി പ്ലേ മുംബൈയിൽ സംഘടിപ്പിച്ച പുരസ്‌ക്കാര...

മാലിന്യം വലിച്ചെറിയുന്നത് ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപന തലത്തിൽ യുവസേന വരുന്നു. സംസ്ഥാന, ജില്ല, ​േബ്ലാക്ക്, തദ്ദേശ സ്ഥാപന തലത്തിൽ ശൃംഖലകളാക്കി ‘യുവത’യുടെ ​സേനയെ ഒരുക്കാൻ...

കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടുകടത്തി. പാനൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂർ...

ക​ണ്ണൂ​ർ: ജി​ല്ല​യു​ടെ വി​ക​സ​നം വാ​നോ​ളം ഉ​യ​രാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തും ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​വാ​സി നി​ക്ഷേ​പ സം​ഗ​മ (എ​ൻ.​ആ​ർ.​ഐ സ​മ്മി​റ്റ്) ത്തി​ന്റെ ആ​ദ്യ​ദി​നം 1404...

കോ​ട്ട​യം: മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ചു​തു​ട​ങ്ങി. ഫോ​ണു​ക​ളി​ൽ വൈ​ബ്രേ​ഷ​നും അ​ല​ർ​ട്ട് സൈ​റ​ണി​നു​മൊ​പ്പ​മാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മെ​ത്തി​യ സ​ന്ദേ​ശ​ത്തി​നൊ​പ്പം ശ​ബ്ദ​സ​ന്ദേ​ശ​വു​മു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!