പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതി ഡിസംബർ 31ന് അവസാനിക്കും. അന്നേ ദിവസം വരെ സമ്മാന...
Year: 2023
ഗോവയിലേക്ക് പോയിരുന്ന സഞ്ചാരികള്‍ പോലും ഇപ്പോള്‍ കേരളത്തിലേക്ക് വരികയാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരദേശ ജില്ലകളില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം...
തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത്...
കോഴിക്കോട്: വടകരയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. വടകര ചാനിയം കടവ് റൂട്ടില്‍ ഓടുന്ന ദേവനന്ദ ബസിലെ ഡ്രൈവറും ക്ലീനറുമാണ് പിടിയിലായത്. മര്‍ദനമേറ്റ മൂരാട്...
മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ്...
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആയ എക്‌സ് എ.ഐ വികസനിപ്പിച്ച ഗ്രോക്ക് എ.ഐ എന്ന ചാറ്റ്‌ബോട്ട് ഇപ്പോള്‍ ഇന്ത്യയിലും ഉപയോഗിക്കാം. സോഷ്യല്‍ മീഡിയാ...
തിരുവനന്തപുരം: സംവിധായകനും നടനുമായ മേജര്‍ രവിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ദേശീയ കൗണ്‍സിലിലേക്ക് കണ്ണൂരില്‍ നിന്നുള്ള നേതാവ് സി...
പേരാവൂർ : ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിൽ ഡിസംബർ 28ന് മെഗാ തൊഴിൽമേള നടക്കും. പേരാവൂർ സെൻററിൽ നടക്കുന്ന മേളയിൽ ജില്ലയിലെ പ്രമുഖ കമ്പനികളിലേക്കാണ് ജോബ് ഫെയർ...
ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയിൽ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ്...
കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്. ബസിന് സൈഡ് കൊടുത്തില്ലെന്ന്...
