Year: 2023

ന്യൂഡൽഹി: ജെ.ഇ.ഇ. മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിദ്യാർഥികൾക്ക് സൗജന്യപരിശീലനം നൽകുന്നു. ഇതിനായി പ്രത്യേക ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ (ടി.പി.സി.) ആരംഭിച്ചു. കംപ്യൂട്ടർ...

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഗ്രേ​ഡ് എസ്.ഐ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​യ്യ​മ്പു​ഴ​യി​ലെ ഗ്രേ​ഡ് എസ്.ഐ ബി​ജു കു​ട്ട​നാ​ണ് മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക്കാ​രി​ൽ നി​ന്നും കൈ​ക്കൂ​ലി ക​ണ​ക്കു​പ​റ​ഞ്ഞ് വാ​ങ്ങി​യ​ത്....

പേരാവൂർ: കാർമൽ കോംപ്ലക്‌സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ.സെബാസ്റ്റ്യൻ താഴത്തുകരിപ്പനക്കൽ,ഡോ.വി.രാമചന്ദ്രൻ,ഡോ.കെ.സി.മത്തായി എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കാർമൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുഫൈർ...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ലഹരിമുക്ത...

തി​രു​വ​ന​ന്ത​പു​രം: യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ(28)​യു​ടെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത. ന​യ​ന​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം...

കേളകം: കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ കർഷകവിരുദ്ധ സമീപനം പിൻവലിക്കണമെന്നും കരുതൽമേഖല സീറോ പോയിന്റിൽ തന്നെ നിലനിർത്തണമെന്നുമാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കേളകം ബസ്സ്റ്റാൻഡിൽ ഉപവാസ...

കണ്ണൂർ: ലൈബ്രറികൾ സമൂഹത്തിൽ വലിയ മാറ്റങ്ങളും അദ്ഭുതവും കൊണ്ടുവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ടുണ്ടായതുപോലുള്ള ചർച്ചകളും...

തലശ്ശേരി: വീണ്ടും ഒരു പുതുവർഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി പൊലീസിന് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികൾക്കപ്പുറത്ത് തൊഴിൽതേടുന്ന യുവാക്കളെ സഹായിക്കാനായി എ.എസ്പി ഓഫിസിനോടനുബന്ധിച്ച ജനമൈത്രി ഹാളിൽ ആരംഭിച്ച...

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി...

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിയുടെ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!