തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യ(28)യുടെ മരണത്തില്‍ ദുരൂഹത. മരണം കൊലപാതകമെന്നാണ് സൂചനയുണ്ട്. കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. 2019 ഫ്രെബ്രുവരി 24 നായിരുന്നു നയനയുടെ മരണം....
Year: 2023
മണത്തണ: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. വനിതാവിങ് പ്രസിഡന്റ് സീന സുഗേഷിന്റെ അധ്യക്ഷതയില്‍ കെ.എം ബഷീര്‍...
പാലക്കാട്: വീടിനുള്ളില്‍ വയോധികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വയോധികയുടെ...
ന്യൂഡല്‍ഹി: ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കുന്ന ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കുന്നത് നിയമപരമാണോ എന്ന വിഷയം വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇക്കാര്യത്തില്‍ ജനുവരി...
ചെന്നൈ: ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാന്‍ കടല്‍ക്കടന്ന് രാമേശ്വരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് പോലീസ് ജാഗ്രതയില്‍. അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള...
ഇടുക്കി: മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നാല് മാസം മുമ്പാണ്...
പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിന് ചെറുതാഴം കല്ലംവള്ളികുന്നിൽ നിർമിക്കുന്ന കെട്ടിടത്തിന് മന്ത്രി ആർ ബിന്ദു തറക്കല്ലിട്ടു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ലാസ്യ സെക്രട്ടറി...
കേരള സർവകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന, ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ഫിലോസഫിക്കൽ കൗൺസിലിങ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായോഗിക തത്ത്വചിന്തയിലെ സമകാലികരീതിയാണ് ഫിലോസഫിക്കൽ...
ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപകതസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) അധ്യക്ഷൻ എം. ജഗദീഷ് കുമാർ. കേന്ദ്രസർവകലാശാലകളിൽ ആകെ 18,956 സ്ഥിരം അധ്യാപകതസ്തികകളാണുള്ളത്. ഇതിൽ...
ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍. 89930...
