കണ്ണൂർ: ജില്ലയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കണ്ണൂർ നഗരം, തലശ്ശേരി, കൂത്തുപറമ്പ് എന്നീ മേഖലകളിലായി 39 കടകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി....
Year: 2023
പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്‍സുലേറ്റര്‍ ലോറിക്ക് പുറകില്‍ മിനി ഗുഡ്‌സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ...
പുണെ: വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി...
തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. 13 ജില്ലകളിലെ സ്വകാര്യ ആസ്പത്രി മാനേജ്മെന്റുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടിസ് നല്‍കി....
ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍...
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ഹോളിഡേ...
മനുഷ്യനില്‍ വിമര്‍ശന ബുദ്ധിവളര്‍ത്തുകയാണ് വായനശാലകളുടെ ധര്‍മമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം .ബി രാജേഷ്. ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍...
പെന്‍ഷന്‍കാര്‍ക്കായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വാട്‌സ്ആപ്പ് വഴി പെന്‍ഷന്‍ സ്ലിപ്പ് നല്‍കുന്ന സേവനമാണ് അവതരിപ്പിച്ചത്. പ്രായത്തിന്റെ അവശത അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ഇരുന്ന്...
കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ. എസ് .ആര്‍ .ടി .സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്‍ മകന്‍ശ്രേയസ് (18) ആണ് മരിച്ചത്....
സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നു.രണ്ടാം ദിവസമായ ഇന്ന് നാടോടിനൃത്തവും നാടകവും ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയ കലാരൂപങ്ങള്‍ വേദിയിലെത്തുന്നത്. ആദ്യദിനത്തില്‍ 60 മത്സരങ്ങള്‍...
