Year: 2023

ഗണിതശാസ്ത്രത്തിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ്...

ചികിത്സ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല....

തിരുവനന്തപുരം: ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി. 400 രൂപയാണ് ടിക്കറ്റ് വില. 25 കോടിയുടെ...

ഡിസംബർ ഇങ്ങെത്തി, ഒപ്പം നല്ല തണുപ്പും. ശരീരത്തിനു ഊർജ്ജവും ആരോഗ്യവും നൽകുന്ന പാനീയങ്ങൾ അറിയാം. 1. മസാല ചായ ചായയില്ലാത്ത ഒരു ദിവസമുണ്ടോ മലയാളികൾക്ക്? തണുപ്പ് കാലത്ത്...

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പുതിയ അധ്യക്ഷനായി...

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബംപര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ്...

കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി...

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ പ​ട്ടാ​പ്പ​ക​ൽ ഹ​ണി​ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണ​വും കം​പ്യൂ​ട്ട​ർ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും കൊ​ള്ള​യ​ടി​ച്ചു. തെ​ക്കീ​ബ​സാ​ർ മ​ക്കാ​നി​ക്ക​ടു​ത്ത വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ചേ​ർ​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ...

കണ്ണൂർ: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്കം. കാ​ൽ ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ചി​റ​ക്ക​ൽ മ​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ഴീ​ക്കോ​ട്...

ത​ല​ശേ​രി: ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നു പു​റ​ത്തെ മൂ​ന്നാ​മ​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം ത​ല​ശേ​രി​യി​ൽ ന​ട​ന്നു. പൈ​തൃ​ക ന​ഗ​രി​യാ​യ ത​ല​ശേ​രി​യി​ലെ പേ​ൾ​വ്യൂ റീ​ജ​ൻ​സി ഹോ​ട്ട​ലി​ലാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ന്ന​ത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!