Year: 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു....

നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി ആറു മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ...

കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു. മുമ്പും ഭക്ഷ്യ വിഷബാധയുണ്ടായ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിന്...

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ട്രെ​യി​നി​ൽ തീ​പി​ടി​ത്തം. എ​റ​ണാ​കു​ള​ത്തു​നി​ന്നും ബി​ലാ​സ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​ലാ​സ്പു​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ച്ച​ത്. എ​സി എ2 ​കം​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക്...

ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു കാര്‍യാത്രക്കാര്‍ മരിച്ചു. കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ചംഗകുടുംബമാണ് മരിച്ചത്. കടലൂര്‍ ജില്ലയിലെ അയ്യനാര്‍പാളയത്ത്...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലീം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും...

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടായിസം. വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നത്....

പെണ്‍കുട്ടികളുടെ നാടോടി നൃത്ത വീഡിയോകള്‍ കൗതുകത്തോടെ കണ്ടു പഠിച്ചു ചുവടുവെയ്ക്കുന്ന ഒരു കുട്ടി - ശിവരഞ്ജിത് എന്ന പ്രൈമറി ക്ളാസുകാരന്‍. നൃത്ത അധ്യാപികയായ ഇന്ദിര ടീച്ചര്‍ അവനെ...

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്‌. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ്...

11-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും സ്വപ്‌നങ്ങള്‍ക്ക് കൂട്ടായതും അമ്മ. ചെറുപ്പം മുതലേ ആഗ്രഹം ഇന്ത്യന്‍ കരസേനയില്‍ അംഗമാകണമെന്നായിരുന്നു. ഉദയ്പുരില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും എന്‍.ജെ.ആര്‍....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!