Month: December 2023

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ച്‌ പിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെ.എസ്.ഇ.ബി നേരിട്ട്...

ഫീസ് സൗജന്യത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍. അദാലത്തുകളില്‍ ഭൂവുടമകള്‍ വീണ്ടും അപേക്ഷകള്‍ നല്‍കേണ്ടി വരില്ലെങ്കിലും...

പേരാവൂർ: ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട്...

നടനും ഡി.എം.ഡി.കെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ...

വന്ദേഭാരത് എക്പ്രസിന് പിന്നാലെ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രാമക്ഷേത്ര ഉദ്ഘാടനത്തിന്...

ശബരിമല : മണ്ഡലപൂജയോടെ 41 ദിവസം നീണ്ട തീർഥാടനത്തിന് സമാപനം. ബുധൻ രാവിലെ 10നും 11.30നും മധ്യേയായിരുന്നു മണ്ഡല പൂജ. തന്ത്രി കണ്ഠര്‌ മഹേഷ് മോഹനരുടെയും മേൽശാന്തി...

പത്തനാപുരം : മലയാള പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ആലപ്പി ബെന്നി (ബെന്നി ഫെർണാണ്ടസ്, 72) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ്...

പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും...

പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ...

തിരുവനന്തപുരം: പുതിയ വര്‍ഷം മുതല്‍ കെ.എസ്‌.ആര്‍.ടി.സി.യില്‍ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!