Month: December 2023

പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങളെ പറ്റിഅറിഞ്ഞിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി, പുതിയ സിം കാർഡ് നിയമങ്ങൾ എന്നിവ മുതൽ...

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങുക. ഗൂഗിളില്‍ ബാക്കപ്പ് ചെയ്ത ഫോട്ടോകള്‍,...

കണ്ണൂർ:നിർദേശങ്ങൾ മറികടന്ന് അക്ഷയകേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നെന്ന പരാതികളിൽ പരിശോധന തുടങ്ങി. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പയ്യന്നൂരിലെ...

കണ്ണൂർ : ശരണമന്ത്രങ്ങൾ സജീവമായതോടെ മണ്ഡലകാല വിപണിയിൽ ഉണർവിന്റെ ഉൗഴം. ശബരിമല ദർശനത്തിന് ആവശ്യമായ സാധനങ്ങളുടെ വിൽപന കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയതായി വ്യാപാരികൾ പറയുന്നു. മണ്ഡലകാലത്തിന്റെ...

കൊട്ടിയൂർ: ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നിലവിലുള്ള ചെയർമാൻ കെ.സി സുബ്രഹ്‌മണ്യൻ നായരുടെ കാലവധി ഡിസംബർ 18ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ്...

വായ്‌പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനൽകുന്നതിന്‌ കാലപരിധി നിശ്‌ചയിച്ച ആർ.ബി.ഐ ഉത്തരവ്‌ വെള്ളി മുതൽ പ്രാബല്യത്തിൽ. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ യഥാർഥ...

ന്യൂഡല്‍ഹി : പുതിയ സിം കാര്‍ഡ് വാങ്ങുന്നതിനും നിലവിലുള്ള നമ്പരില്‍ പുതിയ സിമ്മിന് അപേക്ഷിക്കാനും തിരിച്ചറിയൽ നടപടിക്ക്‌ (കെ.വൈ.സി) വിവിരങ്ങൾ ശേഖരിക്കുക ആധാറിൽ നിന്ന്‌. ആധാറിലെ ക്യു.ആര്‍...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബർ മുതൽ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അതത് മാസത്തെ...

കൊച്ചി: നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം...

കോഴിക്കോട്‌ : മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്‌ ജോൺ (90) അന്തരിച്ചു. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന്‌ ഒരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!