Month: December 2023

മാലൂര്‍: മാലൂര്‍പടി അഷ്ടമി ഉത്സവം നടക്കുന്ന ഡിസംബര്‍ 5 വരെയുള്ള തീയതികളില്‍ ഉത്സവ പറമ്പിലും സമീപ ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചും...

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് തലശ്ശേരിയിൽ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള ഫയലിൽ കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും നടപടി വൈകിയേക്കും. പുതിയ തസ്തിക സൃഷ്ടിക്കുന്നതിലടക്കം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്...

കണ്ണൂർ:സൗരോർജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനെർട്ട് മുഖേന ആരംഭിച്ച സൗരതേജസ് പദ്ധതിക്ക് ജില്ലയിൽ കാര്യക്ഷമതയില്ലെന്ന് ആക്ഷേപം. വൈദ്യുതി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതിയിലേക്ക് കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെങ്കിലും...

ജോലി കപ്പലണ്ടി കച്ചവടമാണ്. സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലഞ്ഞ ഒരച്ഛന്‍ പ്രതീക്ഷയോടെയാണ് പാലക്കാട് നടക്കുന്ന നവകേരള സദസിലേക്ക് എത്തിയത്. ആ പ്രതീക്ഷ വെറുതെയായില്ല....

കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ചു വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വിപുലമായ സൗകര്യം ഒരുക്കണമെന്ന്(എംആർഒ) ആവശ്യം. ഇതു വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും കുതിപ്പേകും. സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 2300 ഏക്കറോളം...

കണ്ണൂർ: യു.ഡി.എഫിൻ്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ്...

ബെംഗളൂരു: ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ-എല്‍1-ലെ രണ്ടാമത്തെ ഉപകരണം നവംബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ. ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റിലെ (ASPEX) രണ്ടാം ഉപകരണമായ സോളാര്‍...

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍...

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി...

ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ സര്‍വീസ് 2023 ഡിസംബര്‍ ആകുമ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ്. ഇതുവരെ നടത്തിയ 750...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!