Month: December 2023

പേരാവൂര്‍:ഇരിട്ടി -പേരാവൂര്‍ റൂട്ടില്‍ കല്ലേരിമലയിലും നിടുംപൊയിൽ ഇരുപത്തിയേഴാം മൈലിലും ചത്ത പോത്തുകളെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് പോത്തുകളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . പേരാവൂര്‍...

കണ്ണൂർ:പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് പോക്‌സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനു ബിനെയാണ് (33)...

കാക്കയങ്ങാട്: ഇരിട്ടി - പേരാവൂര്‍ റൂട്ടില്‍ ആയിച്ചോത്ത് മരംപൊട്ടി വീണ് കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഭാഗികമായി തകര്‍ന്നു.ഞായറാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം.അടിവശം ദ്രവിച്ച മരം കെട്ടിടത്തിന്...

ഇരിട്ടി : ജബ്ബാർക്കടവ് പാലത്തിന് സമീപത്തെ പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുഴയിൽ പ്രിന്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന മഷി കലർത്തി. വെള്ളത്തിൽ കരിഓയിൽ പോലെ പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു....

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള...

മഞ്ചേശ്വരം: മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരേ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിന്റെ (48) പേരിലാണ് മേഞ്ചശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്....

ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10...

ബെംഗളൂരു : പ്രവർത്തന സുതാര്യത ഉറപ്പാക്കുന്നതിനും പരാതികൾ കുറയ്ക്കുന്നതിനുമായി കർണാടകയിൽ പൊലീസുകാർ ക്യാമറ ധരിച്ച് ജോലി ചെയ്യണമെന്നത് നിർബന്ധമാക്കി. യൂണിഫോമിൽ ഇടത്തേ തോൾ ഭാഗത്താണ് ബോഡി ക്യാമറ...

തലശ്ശേരി: സ്പെഷ്യൽ സബ്ബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് തടവുകാരനായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് വീട്ടിൽ കുഞ്ഞിരാമനെ (48 )യാണ് തൂങ്ങിമരിച്ച...

കണ്ണൂർ : പാചകവാതകത്തിന്‍റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറ് മാസത്തിനിടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!