പേരാവൂര്‍:നീലേശ്വരത്ത് വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത്ത് മാക്കുറ്റിക്ക് ഇരട്ട സ്വര്‍ണ്ണം.5000 മീറ്റര്‍ ഓട്ടത്തിലും,1500 മീറ്റര്‍ ഓട്ടത്തിലും ആണ് പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത്...
Month: December 2023
കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മ 'കണ്ണാടി' 2023 ജൂണ്‍ 25-ന് ആദ്യമായി സംഗമിച്ചപ്പോഴാണ് രണ്ടുപേര്‍ നാല്പത്തിയെട്ടാം വയസ്സിലും അവിവാഹിതരായി...
കൊച്ചി: മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...
തലശ്ശേരി : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ തെങ്ങോലകൊണ്ടുള്ള 100...
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കാനും ഇ - ഗവേണൻസ് കൂടുതൽ കാര്യക്ഷമമാക്കാനും ജനുവരി 1 മുതൽ കെ - സ്‌മാർട്ട് പോർട്ടൽ. പല...
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില...
കേരളത്തിലെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച എസ്.എഫ്.എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും.എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തത്. ഡിസംബര്‍ 6നാണ്...
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഐ.ബി ഓഫിസ് കാടുമൂടി നശിക്കുന്നു.പദ്ധതിയുടെ പ്രതാപകാലത്ത് ഒട്ടേറെ വി.ഐ.പികളും വി.വി.ഐ.പികളും ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ബംഗ്ലാവ് കെട്ടിടമാണ് കാട്ടിനുള്ളിൽ നശിക്കുന്നത്.ഐ.ബി കെട്ടിടം കാലപ്പഴക്കത്താൽ...
ശ്രീകണ്ഠപുരം: ശബരിമല ദര്‍ശനത്തിന് മാലയിട്ട അയ്യപ്പഭക്തരെ കോസ്റ്റ് ഗാര്‍ഡ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. ശനിയാഴ്ച രാവിലെ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ ആറ് ഉദ്യോഗാര്‍ഥികളെയാണ്...
നീലേശ്വരം: കാസർകോട് കോടോം ബേളൂർ മുക്കുഴിയിലെ ചോയിച്ചിയമ്മയെന്ന എഴുപത്തിയെട്ടുകാരിയാണ് സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ താരം. അറുപത് വയസിന് മുകളിലുള്ളവരുടെ മത്സരവിഭാഗത്തിൽ ഇക്കുറി കൂടി നൂറുമീറ്റർ...