അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.ഈ മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025 ജനുവരി 31 വരെ കാലാവധിയുള്ള മെഷീൻ...
Month: December 2023
മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി...
ശബരിമല : വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിന്‍കോഡും. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍മുദ്ര പതിച്ച അവിടുത്തെ പോസ്റ്റുകാര്‍ഡുകള്‍. അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന...
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഡിസംബർ ആറ് മുതൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് പൂർണ്ണമായും നിരോധിച്ചെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്ട്...
കോളയാട് : പെരുവ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് രാജ്യസഭാ എം.പി.യും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റുമായ ജെബി മേത്തർ പ്രാദേശിക വികസന ഫണ്ടിൽ...
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി പി.എസ്.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന ഓപ്പൺ, അണ്ടർ 15 ചെസ് ടൂർണമെന്റ് ഞായറാഴ്ച പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടക്കും. രാവിലെ...
പേരാവൂർ:ദേശീയ വളണ്ടിയർ ദിനത്തിന്റെ ഭാഗമായി പേരാവൂർ മലബാർ ബി. എഡ് ട്രെയിനിങ്ങ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ. എസ്. എസ് യുണിറ്റ്, ബ്ലഡ്...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.കെ.മൂസ നറുക്കെടുപ്പ് നിർവഹിച്ചു.ആറളം സ്വദേശി വി.കെ.രവീന്ദ്രനാണ്...
തിരുവനന്തപുരം:പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
കേളകം: ക്രിസ്തുമസിന്റെ വരവറിയിച്ച് കേളകം സാന്‍ജോസ് പള്ളിയില്‍ വലിയ നക്ഷത്രം. 30 അടി ഉയരത്തില്‍ നിര്‍മ്മിച്ചതാണി നക്ഷത്രം. ഇടവകയിലെ 30 അംഗങ്ങളുടെ നേതൃത്വത്തിലാണ് നക്ഷത്രം നിര്‍മ്മിച്ചത്. കമ്പികള്‍...