കണ്ണൂർ : ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ വിധിക്കപ്പെട്ട മലബാറിൽ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. പരശുറാം എക്സ്പ്രസ്സിലെ തിരക്കേറിയ ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു...
Month: December 2023
തിരുവനന്തപുരം: താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണ് പി.ജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പി.ജി ചെയ്യുകയായിരുന്നു ഷഹന. കൂടെ...
കൊട്ടിയൂര്‍: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം...
തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഗതാഗത കമ്മിഷണറേറ്റില്‍നിന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനമാനദണ്ഡം നിശ്ചയിച്ചാകും നടപ്പാക്കുക....
കരിപ്പൂർ : ഇന്ത്യയിൽ നിന്നുള്ള അടുത്തവർഷത്തെ ഹജ്ജ് തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന്...
കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുണ്ട്. ലെവൽ-4/ലെവൽ-5 ശമ്പളസ്കെയിലുള്ള തസ്തികകളിൽ അഞ്ച് ഒഴിവും ലെവൽ-2/ലെവൽ-3 തസ്തികകളിൽ 16 ഒഴിവും...
ഉളിക്കൽ : വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉളിക്കൽ ആസ്ഥാനമായി ഫോറസ്റ്റ് ഓഫീസ് അനുവദിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്...
തലശ്ശേരി : കലോത്സവത്തിരക്കിൽ നിന്നുമാറി സേക്രഡ് ഹാർട്ട് സ്‌കൂളിന്റെ ചുവരിൽ ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടി. ഇതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണുകൾ ഒരു നിമിഷമെങ്കിലും ആ ചിത്രത്തിലേക്കും അതുവരയ്ക്കുന്ന...
പേരാവൂർ : താലൂക്കാസ്പത്രിയിൽ ഇ.സി.ജി. ടെക്നീഷ്യൻ ഒഴിവുണ്ട്. അഭിമുഖം 11-ന് രണ്ടിന്. ഫോൺ: 04902 445355.
തിരുവനന്തപുരം: പഞ്ചായത്തുകളിലെ സേവന നിഷേധം വെച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തതടക്കം എന്തുമാകട്ടെ, തദ്ദേശസേവനങ്ങളപ്പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനില്‍...