Month: December 2023

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ​റ്റ് റൈ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​മാ​യി കേ​ര​ള​ത്തി​ലെ 21 സ്റ്റേ​ഷ​നു​ക​ൾ. രാ​ജ്യ​ത്താ​ക​മാ​നം 114 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ്...

കണ്ണൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6,260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 5920 സ്ത്രീകളും...

കണ്ണൂർ: പയ്യാമ്പലം ബീച്ച് കാണാനെത്തിയ വയോധികയുടെ രണ്ടരപ്പവൻ സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം കവർന്നു. മൈസൂരു ജെ.പി നഗറിലെ രമാദേവിയുടെ സ്വർണമാലയാണ് കവർന്നത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. ബന്ധുക്കൾക്കൊപ്പം...

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ എടക്കാനം-എടയിൽകുന്ന് റോഡിൽ 25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കലുങ്കിന്റെ നിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസിന്റെ...

ഇരിട്ടി : മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയുടെ തകർച്ച അപകടവും കൂട്ടുന്നു. 26 കിലോമീറ്റർ വരുന്ന കൂട്ടുപുഴ വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടം മുതൽ പെരുമ്പാടിവരെ 16 കിലോമീറ്റർ ചുരം...

ബത്തേരി: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ്...

മദ്യപിക്കുന്നവരെയും പുകവലിക്കുന്നവരെയും മെഡിസെപ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപഭോഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചരാണെങ്കിലും മെഡിസെപ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പുതിയ നിബന്ധനയെ തുടര്‍ന്ന് മെഡിസെപ്...

ഇരിട്ടി: മൈസൂരുവിൽ സ്വർണ്ണം വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശയും കോൺട്രാക്ടറുമായ കെ. ഷംജദ്...

തിരുവനന്തപുരം : കേരള ബാങ്കിന്റെ പേരിൽ വ്യാജ വാട്‌സ്‌ആപ്‌ സന്ദേശമയച്ച്‌ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്‌ നീക്കമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ. ലോൺ നൽകാമെന്ന്‌ വാട്‌സ്‌ആപ്‌ വഴി സന്ദേശം...

ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!