Month: December 2023

പേരാവൂർ: പണം നല്കി വാങ്ങിയ ഭൂമിക്ക് കാൽ നൂറ്റാണ്ടായി നികുതിയടക്കാൻ സാധിക്കാതെ ദുരിതത്തിലായ മുരിങ്ങോടിയിലെയും നമ്പിയോട് കുറിച്യൻപറമ്പ് മിച്ചഭൂമിയിലെയും 42 കുടുംബങ്ങളുടെ ആശങ്കകൾ ഒഴിയുന്നു. ഇവർ കൈവശം...

സംസ്ഥാനത്ത് പാലിന്റെ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തീറ്റപ്പുല്‍ക്കൃഷിക്ക് ഊന്നല്‍ നല്‍കി പുതിയനയം രൂപവത്കരിക്കുന്നു. കരടുനയം തയ്യാറാക്കാന്‍ നാല്‌ സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഓരോ പ്രദേശത്തിനും അനുയോജ്യമായ...

മാഹി : വടകരയിൽനിന്ന്‌ തലശേരിയിലെത്താൻ എത്ര മിനിറ്റ്‌ വേണ്ടിവരും? 15 മിനിറ്റ്‌ എന്നാണ്‌ മാഹി ബൈപാസ്‌ നൽകുന്ന ഉത്തരം. ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായി പരിഗണിക്കുന്ന...

പേരാവൂർ : മണത്തണ വളയങ്ങാട് അയ്യപ്പ ഭജന മഠത്തിൽ ആഴിപൂജയും അയ്യപ്പവിളക്കും വെള്ളി മുതൽ ഞായർ വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര,...

പേരാവൂർ: സി.പി.എം താഴെ തൊണ്ടിയിൽ ബ്രാഞ്ച് കമ്മറ്റി പേരാവൂർ സ്വദേശിയും ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റ്സ് മെഡൽ ജേതാവുമായ രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു. റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ എം.സി....

മുഴക്കുന്ന് : കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ സദസ് മുഴക്കുന്ന് ഗ്രാമത്തിൽ നടന്നു.താഴത്ത് കുഞ്ഞിരാമൻ സ്മാരക വായനശാലയിൽ മുഴക്കുന്ന്...

ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ഒ​ഴു​ക്ക്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ന​വം​ബ​ർ വ​രെ എ​ക്സൈ​സ് മാ​ത്രം പി​ടി​കൂ​ടി​യ​ത് 543 പേ​രെ. ഇ​ക്കാ​ല​യ​ള​വി​ൽ 1347 അ​ബ്കാ​രി കേ​സും...

ഇ​രി​ട്ടി: നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യും മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കൂ​ട്ടു​പു​ഴ​ക്ക് പ​റ​യാ​നു​ള്ള​ത് അ​വ​ഗ​ണ​ന​യു​ടെ ക​ഥ. ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ കൂ​ട്ടു​പു​ഴ​യി​ൽ ഒ​രു സ്വാ​ഗ​ത ക​മാ​നം...

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് നൽകേണ്ടി വരുന്നുണ്ടോ..ഇനി അത് നടക്കില്ല. കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ആ...

വയനാട്: മേപ്പാടിയിൽ കടുവയുടെ ആക്രമണം. ചുളുക്ക സ്വദേശി പി.വി ഷിഹാബിന്റെ പശുവിനെ കൊന്നു. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു.പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!