Month: December 2023

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍...

കാസർകോട്: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയും അഞ്ചേകാൽ ലക്ഷത്തിന്റെ വിദേശ കറൻസികളുമായി ഐ.എൻ.എൽ. ജില്ലാ വൈസ് പ്രസിഡന്റ് പിടിയിലായി. എരിയാൽ ചൗക്കി സ്വദേശി മുസ്തഫ...

പരവനടുക്കം (കാസർകോട്‌): ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ താമസിക്കുന്ന വയോധിക ദമ്പതിമാരെ കത്തിമുനയിൽ നിർത്തി മൂന്നംഗ മുഖംമൂടി സംഘം വജ്രംപതിച്ച കമ്മൽ ഉൾപ്പെടെ എട്ട് പവൻ കവർന്നു. പരവനടുക്കം...

മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. പലരും സമ്മർദം നിറഞ്ഞ ജോലിത്തിരക്കുകൾക്ക് ഇടവേള നൽകി ആഴ്‌ചാവസാനം സുഹൃത്തുക്കൾക്കൊപ്പം മദ്യവുമായി ആഘോഷിക്കുന്നവരാണ്. എന്നാൽ ഈ കഴിക്കുന്ന...

തിരുവനന്തപുരം: നിർമാണ മേഖലയുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ച് നദികളിൽ നിന്ന് മണൽവാരൽ വീണ്ടും തുടങ്ങാനായി റവന്യു വകുപ്പ് നിയമത്തിൽ മാറ്റം വരുത്തും. കരട് ബിൽ തയ്യാറാക്കാൻ നിയമ...

തിരുവനന്തപുരം: മദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പിടിവീഴാറുള്ള അരിഷ്‌ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യമുക്തമാക്കുന്നു. ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ...

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് പരീക്ഷയിൽ യോഗ്യത നിർബന്ധമല്ലെന്ന ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. യു.ജി.സി. അംഗീകരിച്ച സംസ്ഥാനതല യോഗ്യതാ പരീക്ഷ പാസായവരെ കോളേജുകളിൽ അസി. പ്രൊഫസർമാരായി...

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ 13 ദിവസമായി നടത്തി വന്ന പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി, മെഡിക്കൽ...

കേളകം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊയ്യമലയിലെ പാറേക്കാട്ടില്‍ റീനയാണ് (43) മരിച്ചത്. വെളളിയാഴ്ചയാണ് കേളകം - അടയ്ക്കാത്തോട് റോഡില്‍ വീണ് റീനയ്ക്ക് തലയ്ക്ക്...

പേരാവൂർ: ഈ മാസം 30-ന് നടക്കേണ്ടിയിരുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!