Month: December 2023

കണ്ണൂർ : പൊതുഅവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും. ക്രിസ്മസ്...

കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പിലെ മൂന്നുലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും ഓക്സോമീറ്റ്‌ സംഘടിപ്പിക്കും. 46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയൽക്കൂട്ട അംഗങ്ങൾക്ക്...

ക്രിസ്‌മസും പുതുവർഷവും അടുത്തതോടെ ട്രെയിനുകളിൽ തിരക്കേറി. കർണാടക, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നും സംസ്ഥാനത്തേക്കുള്ള ട്രെയിനുകളിലാണ്‌ വൻ തിരക്ക്‌. രണ്ടുമാസം മുമ്പ്‌ ശ്രമിച്ചിട്ടും റിസർവേഷൻ ലഭിച്ചില്ലെന്ന്‌ യാത്രക്കാർ പരാതിപ്പെടുന്നു....

തിരുവനന്തപുരം : വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത 21ന്‌ ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാന ഉദ്‌ഘാടനം. 13ഇന സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും....

തിരുവനന്തപുരം : 'ലെവൽ ക്രോസ് ഇല്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി കെ-റെയിൽ നിർമിക്കുന്ന അഞ്ച് റെയിൽവേ മേൽപ്പാലംകൂടി നിർമാണഘട്ടത്തിലേക്ക്. കണ്ണൂർ ജില്ലയിലെ മാക്കൂട്ടം (മാഹി–തലശേരി), കോഴിക്കോട് ജില്ലയിലെ...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് -...

കൊല്ലം : അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ഉൾപ്പെടെ ആറുപേര്‍ക്ക്‌ സമൻസ്‌ അയച്ച്‌ പരവൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട് കോടതി....

മുംബൈ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒൻപത് പേര്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. കമ്പനിയിലെ...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. ഫിൻടെക്സ് ഗാർമെൻറ്സ് പ്രതിനിധി മുഹമ്മദ്‌...

മോട്ടോര്‍ വാഹനവകുപ്പിന്റെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) വിതരണം തടസ്സപ്പെട്ടതു കാരണം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നു. ഉടമസ്ഥാവകാശം മാറ്റി 14 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രേഖകളില്‍,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!