Month: December 2023

കണ്ണൂർ: മാപ്പിളബേ ഹാര്‍ബറിലുള്ള മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്റര്‍ ( ഒ ബി എം ) ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ ക്ഷണിക്കുന്നു. ഐ.ടി.ഐ ഫിറ്റര്‍,...

പേരാവൂർ : ഗുജറാത്തിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ...

തിരുവനന്തപുരം:മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും...

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് തയാറെടുക്കുന്നു. അടുത്ത മാസം യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാഹുൽ . യാത്രയുടെ ഭാഗമായി വടക്ക്...

ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമായതോടെ രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. ആശുപത്രിയും...

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താൻ കേരളം.ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത്‌അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ...

കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലായി ആകെ 128 ഒഴിവുകളുണ്ട് (കണ്ണൂർ-50,...

പത്താം ക്ലാസ് മുതലുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; 15,000 രൂപ വരെ ആനുകൂല്യം നേടാം; ഡിസംബര്‍ 18നുള്ളില്‍ അപേക്ഷിക്കണം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്...

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള...

തൃശ്ശൂർ: കിഴുക്കാംതൂക്കായ മലനിരകളിൽ കയറിൽത്തൂങ്ങിയും അള്ളിപ്പിടിച്ചുകയറിയുമുള്ള രക്ഷാദൗത്യത്തിന് ഇനി കേരളത്തിലെ സ്ത്രീസേനയും. പാലക്കാട് കൂർമ്പാച്ചി മലയിലെ രക്ഷാപ്രവർത്തനം നിമിത്തമായെടുത്ത് കേരള അഗ്നി രക്ഷാസേനയാണ് മലദുരന്ത രക്ഷാസേനയുണ്ടാക്കിയത്. ഇതിലേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!