കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്‌മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ്...
Month: December 2023
കണ്ണൂർ : ക്രിസ്മസ് - പുതുവർഷ ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും സംബന്ധിച്ചും, ലഹരി - മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും...
കണ്ണൂർ : കൃത്രിമ ക്രിസ്‌മസ് ട്രീകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുമ്പോൾ, ഒറിജിനൽ ക്രിസ്‌മസ് ട്രീകൾക്ക് ഇത്തവണയും ആവശ്യക്കാരുണ്ട്. നഴ്‌സറികളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിലുള്ള ക്രിസ്‌മസ് ട്രീകൾ ലഭ്യമാണ്....
കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. സൈബർ തീവ്രവാദം എന്ന വകുപ്പ്...
കണ്ണൂർ : ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ക്വാണ്ടം കംപ്യൂട്ടിങ് മേഖലയ്‌ക്ക് കണ്ണൂർ സർവകലാശാലയിൽ ഇടമൊരുങ്ങുന്നു. മേഖലയിലെ പഠനങ്ങൾക്കുള്ള സെന്റർ ഫോർ ക്വാണ്ടം കംപ്യൂട്ടിങ് ജനുവരിയിൽ...
ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക്...
തലശ്ശേരി: വഴിയിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസിനെയും പോലീസിനെയും വെട്ടിക്കാൻ എട്ടര കിലോയോളം ഉണക്കക്കഞ്ചാവ് ദേശീയ പാതയോരത്ത് തള്ളി ലഹരി ഇടപാടുകാർ മുങ്ങി. തിങ്കൾ വൈകിട്ടാണ് സംഭവം. ദേയീയ...
കണ്ണൂർ : ഓട്ടോറിക്ഷകൾ പരിശോധിച്ച് മോട്ടർ വാഹന വകുപ്പ് നൽകുന്ന ‘ചെക്ക്ഡ്’ സ്റ്റിക്കറും ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കുള്ള ‘ടി.പി’ സ്റ്റിക്കറും വ്യാജമായി നിർമിക്കുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് സ്റ്റിക്കർ...
വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 535/2023) കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 17 വരെ...
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കുന്നു. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ...