Month: December 2023

ഇ­​ടു​ക്കി: വ​ണ്ടി­​പ്പെ­​രി​യാ­​റി­​ന് സ­​മീ­​പം ചെ­​ങ്ക­​ര­​യി​ല്‍ ശ​ബ­​രി­​മ­​ല തീ​ര്‍­​ഥാ­​ട­​ക­​രു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞ് എ­​ട്ട് പേ​ര്‍­​ക്ക് പ­​രി​ക്ക്. ഇ​വ­​രെ സ­​മീ­​പ­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​വ­​രി​ല്‍ ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്....

രാജ്യത്തെ ദേശീയപാതകളില്‍ 2024 മാര്‍ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്‍പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവിലെ സംവിധാനങ്ങള്‍ക്കു പകരമായാകും ഇത്. ടോള്‍പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന്...

ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ്...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഫു​ൾ ബോ​ഡി സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ അ​നു​മ​തി. മേ​യ് മാ​സ​ത്തോ​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രി​ക്കും ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ക. നെ​ടു​മ്പാ​ശ്ശേ​രി ഉ​ൾ​പ്പെ​ടെ മ​റ്റ്...

അടുത്തവർഷം മാർച്ച്‌ 31 വരെ റേഷൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കാമെന്ന്‌ ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ വോട്ടർ തിരിച്ചറിയൽ കാർഡ്‌, പാൻ കാർഡ്‌, പാസ്‌പോർട്ട്‌,...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫൈവ് ശനിയാഴ്ച നടക്കും.തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമിക്ക് സമീപം രാവിലെ ആറിന് വിശിഷ്ടാതിഥികൾ...

കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി....

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 31 തസ്തികകൾ സൃഷ്ടിക്കാൻ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതിനൽകി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും...

കണ്ണൂർ : ടൂറിസം വകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും കീഴിലുള്ള പഴശ്ശി ഡാം ഉദ്യാനത്തിൽ ക്രിസ്മസ് -പുതുവത്സര ആഘോഷവും പുതിയ റൈഡുകളുടെ ഉദ്ഘാടനവും നടത്തുന്നു. 23-ന് അക്രോബാറ്റിക് ഫയർഡാൻസ്, 24-ന്...

കോളയാട്: കൊമ്മേരിയിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം പിടികൂടി. ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!