തൃശൂർ: എ.ആർ ക്യാമ്പിലെ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിള്ളിശ്ശേരി സ്വദേശി ആദിഷിനെ (40) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തൃശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി...
Month: December 2023
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കൊലപ്പെടുത്തിയത്....
കണ്ണൂർ: ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഈ ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട്...
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ഡിസ്‌നി വേവ്സ് അമ്യൂസ്മെൻ്റ് പാർക്ക് വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചിന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം...
കോഴിക്കോട് : അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ.മുക്കം സ്വദേശി ഫൈസൽ ആണ് പിടിയിലായത് . കോഴിക്കോട് ടൗൺ പൊലീസാണ് അധ്യാപകനെ...
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1940...
കോഴിക്കോട്: മലബാറിലെ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഇടമായ മാഹി അമ്മ ത്രേസ്യ തീര്‍ഥാടന കേന്ദ്ര(മാഹി പള്ളി, മാഹി സെയ്‌ൻറ് തെരേസാ തീർഥാടന കേന്ദ്രം)ത്തെ ബസിലിക്കയായി ഉയര്‍ത്തി. ഫ്രാന്‍സിസ്...
ഇടുക്കി: മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ നച്ചാർപുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ...
എടൂര്‍: ഉരുപ്പുംകുണ്ടില്‍ നിയന്ത്രണംവിട്ടകാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഉരുപ്പുംകുണ്ട് സ്വദേശി നാരുവേലില്‍ എല്‍ദോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് എല്‍ദോയും മരുമകന്‍ ബാബുവും വാഹനത്തില്‍ ഉണ്ടായിരുന്നു.ഉരുപ്പുംകുണ്ട്...
പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത്പേരാവൂർ മാരത്തണിന്റെ ഭാഗമായുള്ള സ്‌പോർട്‌സ് കാർണിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഡിസംബർ 21 വ്യാഴാഴ്ച വെകിട്ട്...