Month: December 2023

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡയറ്റ് തയ്യാറാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു സ്മൈല്‍ പഠന സഹായികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി....

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലേക്ക് നിരോധിത നോട്ടുകളുടെ വരവ് തുടരുന്നു. ഓരോ മാസവും ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ എടുക്കാത്ത നോട്ടുകളുടെ എണ്ണം കൂടിവരുകയാണ്. 1.27 കോടിയിലേറെ രൂപയാണ് 'എടുക്കാച്ചരക്കാ'യി...

കോഴിക്കോട്: വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കേടായതിനെത്തുടര്‍ന്നാണ് കുരുക്ക് രൂപപ്പെട്ടത്‌. പുലര്‍ച്ചെ കേടായ ബസ് തകരാര്‍ പരിഹരിച്ച് രാവിലെ ഏഴോടെ...

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പറവൂര്‍ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....

തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി ബാർകോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലർ വിദ്യാർഥികളുടെ അഞ്ചാംസെമസ്റ്റർ ബിരുദ പരീക്ഷാഫലമാണ് 19...

പരിയാരം: പരിയാരം കവര്‍ച്ച കേസിലെ മുഖ്യപ്രതി നാമക്കല്‍ കുമരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷ് (35) കൊലപാതകം ഉള്‍പ്പെടെ എണ്‍പതോളം കേസുകളിലെ പ്രതിയെന്ന് പോലീസ്. 10...

മട്ടന്നൂർ : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ പോക്‌സോ അതിവേഗ കോടതി വെറുതെവിട്ടു. കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ മുഴക്കുന്ന് സ്വദേശി എ.കെ....

ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന്...

കണ്ണൂർ: കൂത്തുപറമ്പ് പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക്...

വയനാട്: വാകേരി സി സിയില്‍ വീണ്ടും കടുവയുടെ ആക്രണം. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ കടിച്ചുകൊന്നത്. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!