ഇരിട്ടി : ഇരിട്ടി നഗരസഭയുടെ പ്രവർത്തനങ്ങൾ കെ. സ്മാർട്ടിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിൻ്റെ ഭാഗമായി ഡിസംബർ 27 മുതൽ...
Month: December 2023
കൊച്ചി : വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (60) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് നക്ഷത്രം...
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ടോടെ സന്നിധാനത്തെത്തും. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്....
കൊച്ചി: കളമശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. സ്കിൽ...
തലശ്ശേരി : മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്.ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ...
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിൻ്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്....
തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ സംസ്ഥാനത്തെ നിരത്തുകളില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റോഡ് സുരക്ഷാ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ...
ഏഴിമല: ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീർ...
കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിലെ 'എക്‌സിക്കുട്ടന്‍' കാര്‍ട്ടൂണ്‍...
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ്...