Month: December 2023

കണ്ണൂർ : സംസ്ഥാനത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് വലിയ തോതില്‍ പരിഹാരമായേക്കാവുന്ന പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി അടുത്ത വര്‍ഷം കമ്മിഷൻ ചെയ്യും. നാലുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി...

ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവുകൾ ഉണ്ട്. ഡിസംബർ 31വരെ ഓൺലൈനായി അപേക്ഷ നൽകാം. ഇന്ത്യൻ...

കണ്ണൂർ : 27, 28 തീയതികളിൽ കളക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാൻഡ്‌ ട്രിബ്യൂണൽ പട്ടയ കേസുകൾ യഥാക്രമം ജനുവരി 30, 31 തീയതികളിലേക്ക് മാറ്റിയതായി...

കണ്ണൂര്‍: 5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലൻസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലാണ് വിജിലൻസിന്റെ പിടിയിലായത്....

പേരാവൂർ: സാമ്പത്തിക അഴിമതി ആരോപണത്തെത്തുടർന്ന് ക്ഷീര സംഘം സെക്രട്ടറിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറിയും സി.പി.എം...

പേരാവൂർ: "മാലിന്യമുക്തം നവകേരളം" പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയപെട്ട പൊതു ഇടങ്ങൾ വൃത്തിയാക്കി സൗന്ദര്യവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന "സ്നേഹാരാമം" പേരാവൂർ പഞ്ചായത്ത് ബസ്...

പത്തനംതിട്ട: 40 നാ​ള്‍ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ബു​ധ​നാ​ഴ്ച മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ര്‍​ത്തു​ന്ന​തി​നാ​യി ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​ നി​ന്ന് ഡി​സം​ബ​ര്‍ 23ന്...

തിരുവനന്തപുരം: സൈബർ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ബോധവത്കരണം നടത്തുന്ന പൊലീസിന്‍റെ പണം തട്ടി ഓണ്‍ലൈൻ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നാണ് 25,000 രൂപ...

കണ്‍നിറയെ പൂക്കാഴ്ചകളും മനസ്സുനിറയെ ഉല്ലാസങ്ങളുമൊരുക്കി ജനപ്രിയമാവുകയാണ് വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്‌ളവര്‍ഷോ. അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്‌ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍...

പേരാവൂർ : സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ "നീരുറവ്" പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി. താത്കാലിക തടയണകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!