പയ്യാമ്പലത്ത് ട്രാഫിക് നിയന്ത്രണം

പയ്യാമ്പലം: പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും പ്രമാണിച്ച് ഇന്ന് (ഞായർ)പയ്യാമ്പലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.പയ്യാമ്പലം ഉർസുലിൻ സ്‌കൂൾ റോഡ്, ഗസ്റ്റ് ഹൗസ് റോഡ് ചാലാട് അമ്പലം ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.