നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുര തിറയുത്സവം തിങ്കളും ചൊവ്വയും

Share our post

പേരാവൂർ: മുരിങ്ങോടി നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുര തിറയുത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കും.തിങ്കളാഴ്ച രാവിലെ 12ന് കൊടിയേറ്റം, വെള്ളാട്ടം,വൈകിട്ട് 7.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 11ന് കളികപ്പാട്ട്.ചൊവ്വാഴ്ച വിവിധ വെള്ളാട്ടങ്ങളും തെയ്യങ്ങളും,ഉച്ചക്ക് അന്നദാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!