കാര്‍ഷിക യന്ത്രവത്ക്കരണം അവാര്‍ഡ്; തീയതി നീട്ടി

Share our post

കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/ വിദ്യാര്‍ത്ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ക്ക് കൃഷി അസി. എന്‍ജിനിയര്‍ ഓഫീസുമായോ കൃഷിഭവനുകളുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 18 . ഫോണ്‍ : 9383472050, 9383472052


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!