Day: December 30, 2023

തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല....

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടേഴ്‌സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ.സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും...

തിരുവനന്തപുരം: ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന...

തിരുവനന്തപുരം: റേ​ഷ​ൻ​ക​ട വ​ഴി​യു​ള്ള ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വെ​പ്പും ത​ട​യി​ടു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഭ​ക്ഷ്യ​വ​കു​പ്പ്. ഇ​നി​മു​ത​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ദി​വ​സേ​ന​യു​ള്ള സ്റ്റോ​ക്ക്​ വി​വ​രം ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന രീ​തി​യി​ൽ ക​ട​ക​ൾ​ക്ക് മു​ൻ​വ​ശ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!